ഒന്റാറിയോ: തൊടുപുഴ വണ്ണപ്പുറം പറയ്ക്കനാല്‍ സന്തോഷിന്റെ മകന്‍ എബിന്‍ സന്തോഷ് (20) കാനഡയില്‍ ബോട്ടപകടത്തില്‍ മരണമടഞ്ഞു. ഒന്റാറിയോയിലെ കിങ്സ്റ്റണിലായിരുന്നു അപകടം. അമ്മ ഷൈനി സന്തോഷ് തീക്കോയി ഒട്ടലാങ്കല്‍ കുടുംബാംഗമാണ്. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പര്‍രായിരുന്നു. സഹോദരങ്ങള്‍: ആല്‍ബിന്‍ (വൈദിക വിദ്യാര്‍ത്ഥി, കോതമംഗലം രൂപത), ബിബിന്‍, സെലിന്‍ (ഇരുവരും കാളിയാറിലെ ജയ്‌റാണി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍).
ഒന്റാറിയോയിലെ ജോര്‍ജിയന്‍ കോളേജില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു