ടെക്‌സാസ്: തേവേരി മാന്നാര്‍ കണ്ടത്തില്‍ പറമ്പില്‍ പരേതനായ കെ.സി എബ്രഹാമിന്റെ മകന്‍ മാത്യു കെ എബ്രഹാം (സാജു- 58 ) മെയ് 7 വ്യാഴാഴ്ച ഡാളസ് പാര്‍ക്ക് ലാന്‍ഡ് ഹോസ്പിറ്റലില്‍ വെച്ച് നിര്യാതനായി.

ഭാര്യ സുമ എബ്രഹാം റാന്നി മണിമലേത്തു കുടുംബാംഗമാണ്.

ലിജോ എബ്രഹാം (മകന്‍) മെറിന്‍ ജേക്കബ് (മരുമകള്‍) അബിഗെയ്ല്‍ (കൊച്ചു മകള്‍)

കണ്ടത്തില്‍പറമ്പില്‍ കുടുംബാംഗങ്ങള്‍: ക്രിസ് ജേക്കബ്, സിന്ധു , മെബിന്‍, സുനില്‍ ജേക്കബ്, രേണു , സേറാ, റയാന്‍ , മറിയാമ്മ ജേക്കബ്, സണ്ണി കെ എബ്രഹാം, അന്നമ്മ എബ്രഹാം

മരണാന്തര ശുശ്രുഷകള്‍ മെയ് 9 ശനിയാഴ്ച രാവിലെ 10 മുതല്‍ 1 മണി വരെ സെന്റ് തോമസ് ക്നാനായ പള്ളിയില്‍ വെച്ച് നടത്തപ്പെടും. ഉച്ചക്ക്1 pm -നു ശവ സംസ്‌കാരം