ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡോക്ടര്‍ മരിച്ചു. ജനറല്‍ ഫിസിഷ്യനായ 55 കാരന് ശത്രുഘ്നന്‍ പഞ്ച്വാനിയാണ് മരിച്ചത്. നാലുദിവസം മുമ്ബാണ് ഡോക്ടര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം ഇന്‍ഡോറില്‍ ഇതുവരെ 213 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരിച്ചിരുന്നു. 22 മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.