ഫിലാഡൽഫിയ: കൊല്ലം കുണ്ടറ തെക്കേപുരയിൽ കുടുംബാംഗം ഗീവർഗീസ് എം പണിക്കർ കോവിഡ് രോഗം മൂലം ഫിലാഡൽഫിയയിൽ നിര്യാതനായി. പണിക്കർ ടൂർസ് ആൻഡ് ട്രാവെൽസ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു.
ഭാര്യ ഗ്രേസി, മക്കൾ ജോയൽ, ആൽവിൻ. മരുമകൾ ജിസി മാത്യു

സംസ്കാരം പിന്നീട്