ഹൂസ്റ്റൺ : ഇലന്തൂർ പള്ളിയടിമുറിയിൽ  പരേതനായ ജോർജ്ജ് മാത്യുവിന്റെ ഭാര്യ അന്നമ്മ ജോർജ്ജ് (86 വയസ്സ്  ) നിര്യാതയായി. പരേത പുല്ലാട് പടിഞ്ഞാറ്റിങ്കര കുടുംബാംഗമാണ്.

മക്കൾ : ലൂസി (ദോഹ), ഡോ.ലാലി ചാക്കോ (ഹൂസ്റ്റൺ – ലീഗ് സിറ്റി),  സോമി (  മസ്‌കറ്റ് ), ഡോ.ലിനു ജോസഫ്  (മണിപ്പാൽ)

മരുമക്കൾ : തമ്പി (ദോഹ) , ജോൺ ചാക്കോ (ഹൂസ്റ്റൺ – ലീഗ് സിറ്റി), തമ്പി ( ദോഹ ) മോഹൻ (മസ്‌കറ്റ് ),ജെറി (മണിപ്പാൽ)

കൊച്ചുമക്കൾ : ഡോ.സിന്ധ്യ, ഡോ.സോഫിയ,സിറിൽ, ഡോ. ജയ് ചാക്കോ(ഹൂസ്റ്റൺ) , ജെന്നിഫർ ചാക്കോ (ഹൂസ്റ്റൺ), ടോംസി, ടോപ്‌സി, ടിസ്റ്റി, ജെസ്, കിച്ചു.

സഹോദരങ്ങൾ : പരേതനായ ചാക്കോ മാത്യു,  പ്രശസ്ത സുവിശേഷപ്രസംഗകൻ  രാമച്ച സി. ഫിലിപ്പ്  (ഹല്ലേലുയ്യ മിഷൻ,പുല്ലാട് )

സംസ്കാരം പിന്നീട് ഇലന്തൂർ  പരിയാരം മാർത്തോമാ ദേവാലയത്തിൽ

കൂടുതൽ വിവരങ്ങൾക്ക്,

ജോൺ ചാക്കോ (ജോസ്) – 832 794 3316

റിപ്പോർട്ട് : ജീമോൻ റാന്നി