മിഷിഗണ്‍: മിഷിഗണ്‍: അച്ചാമ്മ ടോമി (80) മിഷിഗണില്‍ നിര്യാതയായി. പൊതുദര്‍ശനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ നടക്കും.

അങ്കമാലി ഇടച്ചേരില്‍ പരേതരായ ഇ.പി മാത്യു, സാറാമ്മ മാത്യു ദമ്പതികളുടെ പുത്രിയാണ്. പരേതനായ കൂരന്‍ ഏബ്രഹാം ടോമിയാണ് ഭര്‍ത്താവ്.
മക്കള്‍: ജെബി, ജോയ്‌സ്. മരുമക്കള്‍: മിനി, സാജന്‍.
കൊച്ചുമക്കള്‍: മൈക്കിള്‍, എലൈന്‍, അലന്‍, ജോഷ്വാ.

സഹോദരങ്ങള്‍: പരേതനായ ജോര്‍ജ് ഇ. മാത്യു, സാമുവേല്‍ ഇ. മാത്യു, ആലീസ് പോള്‍, മേരിക്കുട്ടി ഈശോ, ഗ്രേസ് തോമസ്, പോള്‍ ഇ. മാത്യു, ജയിംസ് ഇ. മാത്യു, മേഴ്‌സി സാമുവേല്‍.

FUNERAL DETAILS

Visitation:
Day & Date: Friday, May 15, 2020
Time: 12 Noon to 3 PM
Location: Lee-Ellena Funeral Home, 46530 Romeo Plank Rd., Macomb, MI 48044

Note: Due to COVID-19 restrictions, viewing on Friday, May 15, 2020, is restricted to 8 – 10 people at a time. As attendees exit, others are welcome to come in.

Funeral Service (Webcast Only):

Day & Date: Saturday, May 16, 2020
Time: 10 AM to 12 PM
Location: Lee-Ellena Funeral Home, 46530 Romeo Plank Rd., Macomb, MI 48044

Interment: White Chapel Memorial Cemetery, 621 W Long Lake Rd, Troy, MI 48098

Live Webcast:
Live Webcast of the Funeral Service will be available at:

https://livestream.com/thalsamayamedia/achammatommy