ഡാളസ്: ഡാളസിൽ അന്തരിച്ച വർഗീസ് ജോണിന്റെ(ബേബി) സംസ്കാര ശുശ്രൂഷയും പൊതുദർശനവും വെള്ളി, ശനി ദിവസങ്ങളിൽ ഗാർലൻഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
വെള്ളിയാഴ്ച വെെകുന്നേരം ആറ് മുതൽ 6.45 വരെ സന്ധ്യാ പ്രാർഥനയും സംസ്കാര ശുശ്രൂഷകളും നടക്കും. 6.45 മുതൽ ഒന്പത് വരെ പൊതുദർശനം.
ശനിയാഴ്ച രാവിലെ ഒന്പത് മുതൽ ശുശ്രൂഷകൾ തുടർന്ന് സണ്ണിവെയ്ൽ ന്യൂഹോപ്പ് ഫ്യൂണറൽ ഹോമിൽ. സംസ്കാര ശുശ്രൂഷയുടെ തത്സമയം provisiontv.in.
കൂടുതൽ വിവരങ്ങൾക്ക്: ബിനുപ്പ് വർഗീസ് – 469 407 9637.