Category: Onam

ടൊ​റോ​ന്‍റോ സോ​ഷ്യ​ല്‍ ക്ല​ബ് ഓ​ണം ആ​ഘോ​ഷി​ച്ചു

ടൊ​റൊ​ന്‍റോ: പൂ​വും പൂ​ക്ക​ള​വും പൂ​വി​ളി​യു​മാ​യി ടൊ​റോ​ന്‍റോ സോ​ഷ്യ​ല്‍ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖി​യ​ത്തി​ല്‍ ഓ​ണം ആ​ഘോ​ഷി​ച്ചു. മി​സി​സാ​ഗ​യി​ലു​ള്ള മെ​ഡോ​വെ​യി​ല്‍ പാ​ര്‍​ക്കി​ല്‍ വ​ച്ചു ഓ​ഗ​സ്റ്റ് 29 ഉ​ത്രാ​ടം നാ​ളി​ല്‍ ന​ട​ത്തി​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ല്‍ ക്ല​ബ് അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഓ​ണ​ക്കോ​ടി​ക​ള്‍ ഉ​ടു​ത്തു കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചു...

Read More

ആവണിപൂക്കളുമായി അലയുടെ ന്യൂയോർക്ക് ന്യൂജേഴ്സി ചാപ്റ്റർ

അജു വാരിക്കാട് അമേരിക്കൻ ഐക്യനാടുകളിലെ മലയാളികൾക്ക്‌ ആർട്സ് ലവേഴ്സ് ഓഫ് അമേരിക്കയുടെ ഓണസമ്മാനം. ഓണാഘോഷത്തോടനുബന്ധിച്ച്‌ ‘അല’യുടെ ന്യൂയോർക്ക് ന്യൂജേഴ്സി ചാപ്റ്റർ ഈ വരുന്ന സെപ്റ്റംബർ ഏഴാം തീയതി തിങ്കളാഴ്ച രാവിലെ ന്യൂയോർക്ക് ടൈം 11:30 മുതൽ “ആവണിപ്പൂക്കൾ ” എന്ന പ്രത്യേക വെർച്ച്വൽ സംഗീതപരിപാടി നടത്തുന്നു. മലയാളികളുടെ മനസ്സിൽ ഗൃഹാതുരതയുടെ പൂക്കളം തീർത്തുകൊണ്ട് , ഓണപ്പാട്ടുകളുടെ...

Read More

ചിക്കാഗോ ഗീതാ മണ്ഡലത്തിന്റെ കരുതൽ ഓണാഘോഷം നവ്യാനുഭവം

ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: കേരളത്തനിമയുടെ പ്രൗഢിയും പൈതൃകവും വിളിച്ചോതുന്ന ചിക്കാഗോ ഗീതാമണ്ഡലം 42മത്  ഓണാഘോഷം വെർച്ചുലായി ആഘോഷിച്ചു. ഓണം നമ്മുക്ക്  ഗതകാല സ്വപ്നങ്ങളിലേക്കുള്ള  മനസ്സിന്റെ തീര്‍ത്ഥയാത്രയും ആത്മാവിന്റെ പൂവിളിയുമാണ്. ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന പൊന്നോണ ദിനം. ഉത്രാടപ്പാച്ചിലിന്റെ ക്ഷീണം മറന്ന്, നന്മയുടെയും സമൃദ്ധിയുടെയും മാനവികതയുടെയും ധര്‍മ്മത്തിന്റെയും...

Read More

കലയുടെ പൊന്നോണം 2020 ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം

കല യൂത്ത് ഫോറം കോര്‍ഡിനേറ്റര്‍ ജെറി പെരിങ്ങാടിന്റെ നേതൃത്വത്തില്‍ തയാറാക്കിയ വിര്‍ച്വല്‍ ഓണം സെലിബ്രേഷന്‍ വീഡിയോ യുട്യൂബിലും ഇതര സാമൂഹിക മാധ്യമങ്ങളിലും ലഭ്യമാണ്. കോവിഡ് നിയന്ത്രണങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ കലയിലെ കലാകാരന്മാര്‍ നടത്തിയ പരിശ്രമം നന്ദിപൂര്‍വ്വം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നു പ്രസിഡന്റ് ജയ്‌മോള്‍ ശ്രീധര്‍ അറിയിച്ചു.

Read More

അറ്റ്ലാന്റായിലെ  ഓണാഘോഷം മലയാളീ സമൂഹത്തിന്‌ മാതൃക

ജോയിച്ചൻ കരിക്കാടൻ കോവിഡ് 19 പകർച്ചവ്യാധിമൂലം ലോകം എമ്പാടുമുള്ള മലയാളീ സമൂഗം ഈ വർഷത്തെ ഓണാഘോഷം വെട്ടിച്ചുരുക്കുമ്പോൾ, അറ്റ്ലാന്റയിലെ മലയാളികൾ വ്യത്യസ്തമായ നിലപാടുകളുമായി എന്നും മുന്നിൽനിൽക്കുന്ന “‘അമ്മ” ഈ വർഷത്തെ ഓണാഘോഷം തമിഴ്‌നാട്ടിലെ ചെങ്കോട്ടയിലുള്ള “അൻപ് ഇല്ലം” എന്ന സ്ഥാപനത്തിലെ ആരോരും ഇല്ലാത്ത അന്തേവാസികളോടപ്പം ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ...

Read More

കളപ്പുരയ്ക്കകത്ത് പലഹാരങ്ങൾ നിറയും, അമ്മ കാണാതെ കട്ടു തിന്നുമായിരുന്നു; കുട്ടിക്കാലത്തെ ഓണനാളുകൾ ഓർമിച്ച് മല്ലികാ സുകുമാരൻ

കുഞ്ഞുനാളിലെ ഓണക്കാലത്തെ ഓർമകൾ ട്വന്റിഫോറുമായി പങ്കുവച്ച് നടി മല്ലികാ സുകുമാരൻ. ഹരിപ്പാടായിരുന്നു മല്ലികാ സുകുമാരന്റെ അമ്മ വീട്‌. അച്ഛന്റെ കുടുംബക്കാരെല്ലാം പലയിടങ്ങളിലായതിനാൽ ഓണനാളുകൾ കൂടുതലും ഹരിപ്പാടുള്ള അമ്മ വീട്ടിലാണ് മല്ലികാ സുകുമാരൻ ചെലവഴിച്ചിരുന്നത്. കുഞ്ഞുനാളിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷത്തെ കുറിച്ച് വിവരിക്കുകയായിരുന്നു മല്ലികാ സുകുമാരൻ ട്വന്റിഫോർ റൗണ്ടപ്പിൽ. കുട്ടിക്കാലത്തെ...

Read More

നാല്പതിന്‍റെ നിറവില്‍ ഡിഎംഎയുടെ “ഓണപ്പുലരി’ ഓഗസ്റ്റ് 30 ന്

ഡിട്രോയിറ്റ്: മിഷിഗണ്‍ സംസ്ഥാനത്ത് കഴിഞ്ഞ നാല്പത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ മലയാളി സാംസ്കാരിക സംഘടനയായ ഡിഎംഎ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 30 നു (ഞായര്‍) നടക്കും. രാവിലെ 11 മുതലാണ് (ഇന്ത്യന്‍ സമയം രാത്രി 8.30ന്) പരിപാടികള്‍. വടംവലിയും അത്തപൂക്കളവും ഓണസദ്യയുമൊക്കെയായി വളരെ വിപുലമായി നടത്തുന്ന ഓണാഘോഷം കോവിഡ്...

Read More

ഡബ്ല്യുഎംസി അമേരിക്ക റീജണിന്‍റെ ഓണാഘോഷം ഓഗസ്റ്റ് 29 ന്

ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജണിന്‍റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനില്‍ ഓണാഘോഷവും അത്തപ്പൂക്കള മത്സരവും ഓഗസ്റ്റ് 29 ന് (ശനി) നടക്കും. വിവിധ പ്രാദേശിക സമയം അനുസരിച്ചാണ് പരിപാടികള്‍ നടക്കുക. ന്യൂജഴ്സിയില്‍ രാവിലെ 11നും ടെക്സസില്‍ രാവിലെ 10നും ഇന്ത്യയില്‍ രാത്രി 8.30നു ദുബായില്‍ രാത്രി 7 നും ജര്‍മനിയില്‍ വൈകുന്നേരം 5 നുമാണ് പരിപാടികള്‍. ഗ്ലോബല്‍ പ്രസിഡന്‍റ് ഗോപാലപിള്ള ഉദ്ഘാടനം...

Read More

ഓണവിശേഷങ്ങളുമായി എഴുപത്തിനാല് പിന്നിട്ട ഔസോച്ചായന്‍

ന്യൂ യോര്‍ക്ക് : പൂക്കളങ്ങളും ഒരായിരം ഓര്‍മ്മകളുമായി ഒരു ഓണക്കാലം കൂടി വീണ്ടും വരവായി. മഹാബലി തമ്ബുരാനെ കാത്തിരുന്ന തന്‍റെ പ്രജകളെ കാണാന്‍ ഈ കോവിഡ് മഹാമാരിയുടെ നടുവിലും മഹാബലി തമ്ബുരാന്‍ വരിക തന്നെ ചെയ്യും എന്ന് വിശ്വസിക്കുവാനാണ് ഓരോ മലയാളിക്കും ഇഷ്ടം, അതിന്‍റെ ഉത്തമ ഉദാഹരണമാണ് ജോസഫ് ഔസോ എന്ന ഔസോച്ചായന്‍. ഈ എഴുപത്തഞ്ചാം വയസിലും എവിടെ ചെണ്ടപ്പുറത്തു കോലു വീണാലും ഔസോച്ചയന്‍ അവിടെയുണ്ട്, ഒരു...

Read More

മഹാബലിയുടെ  ആത്മഗതം – ബാലകൃഷ്ണൻ മൂത്തേടത്തു് 

ഭാർഗവരാമൻ  തന്റെ   വെണ്മഴുവിനാൽ   വീണ്ടെടുത്ത കേരളത്തിൽ പ്രജാ  ക്ഷേമ തല്പര്നായി നാട് ഭരിച്ചിരുന്ന മഹാനായ  ഒരു   അസുര കുല രാജാവായിരുന്നു.മഹാബലി. പ്രജകളുടെ ആവശ്യങ്ങൾ  അറിഞ്ഞു ഭരണം   നടത്തിയിരുന്ന ആ  ഭരണാധിപന്റെ ജനക്ഷേമ  പ്രവർത്തികൾ  ദേവാദികളെ  ഒട്ടേറെ ഭയപ്പെടുത്തി. അസൂയ പൂണ്ട  ദേവാദികൾ  വിവരം  ദേവരാജൻ  ഇന്ദ്രനെ   അറിയിച്ചു.  ചിട്ടയായ  ഒരു ഭരണം  നടത്തി  ജനപ്രീതി  നേടിയ  മഹാബലി  തനിക്കു  ഒരു  പാര...

Read More

പ്രളയം തകർത്ത തിരുവോണം (ജോളി എം പടയാട്ടിൽ)

തിരുവോണനാളിൽ തിരുവാതിരയില്ല പൂക്കളമില്ലിന്നു പൂക്കളുമില്ല അണിഞ്ഞൊരുങ്ങിയ തിരുമുറ്റവുമില്ല പ്രളയതാണ്ഡവമാടിയയെൻ നാട്ടിലിന്നും                                                                      തിരു…… ആരവങ്ങളില്ല ആർപ്പുവിളികളില്ല എവിടെയും തേങ്ങലുകൾ മാത്രം എവിടെയും തേങ്ങലുകൾ മാത്രം ഒരു ജന്മംകൊണ്ടുപടുത്തുയർത്തിയ സ്വപ്‌നങ്ങളും സൗധങ്ങളും തകർന്നടിഞ്ഞ നൊമ്പരത്തിൽ വെന്തുരുകും മനുഷ്യന്റെ...

Read More
Loading

Trending Now

American News

Latest news

Recent Posts

Real Estate

Matrimonial

Hot Property

Classified