Author: Editorial Team

സ്വപ്‌നയുടെ ആരോപണം; സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണം: കെ.സുധാകരന്‍

തിരുവനന്തപുരം: മുന്‍മന്ത്രിമാര്‍ക്കെതിരായ ലൈംഗിക ആരോപണത്തില്‍ സിപിഎം നേതാക്കള്‍ മറുപടി പറയാത്തതെന്തെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. യുവതിയുടെ പീഡനപരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തു. എല്‍ദോസിനും കടകംപള്ളിയുള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കും കേരളത്തില്‍ വ്യത്യസ്ത നിയമമാണോ ഉള്ളതെന്നും സുധാകരന്‍ വിമര്‍ശിച്ചു. വെള്ളിയാഴ്ച സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്ന ലൈംഗിക ആരോപണം ഉന്നയിച്ചത്. മുന്‍മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്ക്, മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം. അതേസമയം എല്‍ദോസിനെതിരെ നടപടിയെടുക്കുന്ന കാര്യം തീരുമാനിക്കാന്‍ വൈകിട്ട് കെപിസിസി നേതാക്കളുടെ യോഗം ചേരുമെന്നും സുധാകരന്‍ അറിയിച്ചു. സംഭവത്തില്‍ കോടതി പരാമര്‍ശവും, എല്‍ദോസിന്‍റെ വിശദീകരണവും പരിശോധിച്ച ശേഷം നടപടി വേണോ എന്ന കാര്യം ആലോചിക്കുമെന്നും സുധാകരന്‍...

Read More

ആ​റ് ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​രെ വ​ധി​ച്ച് താ​ലി​ബാ​ൻ

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ആ​റ് ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​രെ താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം കൊ​ല​പ്പെ​ടു​ത്തി. കാ​ബൂ​ളി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ത്തി​യ മി​ന്ന​ലാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട​ത്. സെ​പ്റ്റം​ബ​റി​ൽ കാ​ബൂ​ളി​ലെ കാ​ജ് പ​ഠ​ന​കേ​ന്ദ്ര​ത്തി​ലും വാ​സി​ർ അ​ക്ബ​ർ ഖാ​ൻ മോ​സ്കി​ലും സ്ഫോ​ട​നം ന​ട​ത്തി ജ​ന​ങ്ങ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​വ​രെ​യാ​ണ് വ​ധി​ച്ച​തെ​ന്ന് താ​ലി​ബാ​ൻ അ​റി​യി​ച്ചു. നീ​ക്ക​ത്തി​നി​ടെ ഒ​രു താ​ലി​ബാ​ൻ സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ട​താ​യും ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. 2014 മു​ത​ൽ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഓ​ഫ് ഖൊ​റ​സാ​ൻ പ്രൊ​വി​ൻ​സ് എ​ന്ന പേ​രി​ൽ അ​ഫ്ഗാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​എ​സ് താ​ലി​ബാ​ന്‍റെ മു​ഖ്യ​ശ​ത്രു​വാ​ണ്. തീ​വ്ര​നി​ല​പാ​ടു​ള്ള ര​ണ്ട് സം​ഘ​ട​ന​ക​ളും രാ​ജ്യ​ത്ത് നി​ന്നു​ള്ള അ​മേ​രി​ക്ക​ൻ സേ​നാ പി​ന്മാ​റ്റ​ത്തി​ന് മു​ന്പ് പ്ര​ദേ​ശ​ത്തെ ഭ​ര​ണം കൈ​വ​ശ​പ്പെ​ടു​ത്താ​ൻ പ​ര​സ്പ​രം...

Read More

മുന്‍മന്ത്രിമാര്‍ക്കെതിരെയുള്ള സ്വപ്‌നയുടെ ആരോപണം; അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുന്‍മന്ത്രിമാര്‍ക്കെതിരായ സ്വപ്‌നയുടെ ആരോപണം ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തന്നെ തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സ്വപ്‌ന സിപിഎം നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. മുന്‍മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്ക്, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി...

Read More

വി​വാ​ദ​ങ്ങ​ൾ ആ​സൂ​ത്രി​ത​മോ? തെ​ര​ഞ്ഞെ​ടു​പ്പി​നി​റ​ങ്ങാ​ൻ ഹി​ന്ദു മ​ഹാ​സ​ഭ

കോ​ൽ​ക്ക​ത്ത: ക​റ​ന്‍​സി നോ​ട്ടു​ക​ളി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ചി​ത്രം ഒ​ഴി​വാ​ക്കി നേ​താ​ജി​യു​ടെ ചി​ത്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള വി​വാ​ദ പ്ര​സ്താ​വ​ന​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള ഹി​ന്ദു മ​ഹാ​സ​ഭ​യു​ടെ നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മെ​ന്ന് സൂ​ച​ന. ക​റ​ൻ​സി നോ​ട്ടു​ക​ളി​ൽ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ ചി​ത്രം വ​യ്ക്ക​ണ​മെ​ന്ന് അ​ഖി​ൽ ഭാ​ര​ത് ഹി​ന്ദു മ​ഹാ​സ​ഭ(​എ​ബി​എ​ച്ച്എം) ബം​ഗാ​ൾ ഘ​ട​കം വെ​ള്ളി​യാ​ഴ്ച ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​ പ്രസ്താവന നടത്തി മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം 2023-ലെ ​പ​ശ്ചി​മ ബം​ഗാ​ൾ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ സം​ഘ​ട​ന​യു​ടെ രാ​ഷ്ട്രീ​യ അ​ണി​യൊ​രു​ക്കം വ്യ​ക്ത​മാ​യി. ബി​ജെ​പി​ക്കും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നും ഹി​ന്ദു സ​മൂ​ഹ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും സം​സ്ഥാ​ന​ത്തെ ബ​ല​പ്പെ​ടു​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്നും എ​ബി​എ​ച്ച്എം അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ വി​ജ​യം നേ​ടു​മെ​ന്നും സം​ഘ​ട​ന അ​വ​കാ​ശ​പ്പെ​ട്ടു. നേ​ര​ത്തെ ദു​ർ​ഗാ പൂ​ജ വേ​ദി​യി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ രൂ​പ​സാ​ദൃ​ശ​മു​ള്ള മ​ഹി​ഷാ​സു​ര കോ​ലം സ്ഥാ​പി​ച്ച​ത് സം​ഘ​ട​ന​യെ വി​വാ​ദ​ത്തി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ രൂ​പ​സാ​ദൃ​ശ്യം യാ​ദൃ​ശ്ചി​ക​മാ​ണെ​ന്നും സം​ഘ​ട​ന ഗാ​ന്ധി​ജി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും നേ​താ​ക്ക​ൾ...

Read More

എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍; പ്രതികളുടെ കൈവശം വിദ്യാര്‍ഥികളുടെ ലിസ്റ്റ്

തൃശൂര്‍: കയ്പമംഗലത്ത് എംഎഡിഎംഎയുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായി. 15.2 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തടുത്ത്. തൃശൂര്‍ സ്വദേശികളായ ജിനേഷ്, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈവശം 250 ഓളം വിദ്യാര്‍ഥികളുടെ പേരു വിവരങ്ങളടങ്ങിയ ലിസ്റ്റ് കണ്ടെത്തി. കടമായി ലഹരി നല്‍കിയവരുടെ ലിസ്റ്റാണ് കൈയ്യില്‍ സൂക്ഷിച്ചിരുന്നതെന്ന് ഇവര്‍ മൊഴി നല്‍കി. ഇവര്‍ ലഹരി വാങ്ങിയ തീയതിയും, തരാനുള്ള തുകയും അടക്കം കുറിച്ച് വച്ച പട്ടികയാണ് എക്‌സൈസ് സംഘത്തിന്‍റെ കൈവശമുള്ളത്. 17നും 25നും ഇടയില്‍ പ്രായമുള്ളവരുടെ ലിസ്റ്റാണ് കണ്ടെത്തിയത്. പെണ്‍കുട്ടികളുടെ അടക്കം പേരുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നു അന്വേഷണസംഘം അറിയിച്ചു. കുട്ടികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം...

Read More