Category: Kerala

‘ബൈബിളിനെക്കാൾ വലുത് വിചാരധാരയെന്നു തോന്നും’; കേരള സ്റ്റോറി പ്രദർശനത്തിൽ വിമർശനവുമായി ലത്തീൻ സഭ

കൊച്ചി: വിദ്യാർഥികൾക്കു മുൻപിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ച സിറോ മലബാർ സഭയിലെ രൂപതകളുടെ നിലപാടിനെതിരേ ലത്തീൻ സഭയുടെ പ്രസിദ്ധീകരണമായ ‘ജീവനാദം’. കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം എന്താണെന്നറിയാത്ത ചിലർ സഭാ സാരഥികളായി വരുമ്പോൾ അവർക്ക് ബൈബിളിനെക്കാൾ വലുത് ‘വിചാരധാര’യാണെന്നു തോന്നുമെന്ന് ഇതിലെ ലേഖനം കുറ്റപ്പെടുത്തുന്നു. ഇടുക്കി രൂപതാധികാരികൾ തല ചൊറിയുന്നത് തീക്കൊള്ളി കൊണ്ടാണെന്ന്...

Read More

‘ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്’; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി

തിരുവനന്തപുരം: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ചിഞ്ചുറാണി. ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗ ബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തുള്ള മുഴുവന്‍ പക്ഷികളെയും കൊന്നു മറവു ചെയ്യുന്നതടക്കമുള്ള രോഗനിയന്ത്രണത്തിനുള്ള എല്ലാ കരുതല്‍ നടപടികളും മൃഗ സംരക്ഷണ...

Read More

നിമിഷപ്രിയയുടെ മോചനം; ചര്‍ച്ചയ്ക്ക് അമ്മ യെമനിലേക്ക്

ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിയും. ശനിയാഴ്ച കൊച്ചിയില്‍ നിന്ന് ഇവര്‍ യെമനിലേക്ക് തിരിക്കും. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ...

Read More

ഇന്ത്യയിലെ ആറുകോടി ബധിരരിൽനിന്ന് ആദ്യത്തെ വൈദികൻ

ബധിരനായ ജോസഫ് തേർമഠത്തിൻ്റെ ഉൾവിളി അങ്ങനെ യാഥാർത്ഥ്യമാകുന്നു! നീണ്ട വർഷങ്ങളിലെ കാത്തിരിപ്പിനും പരിശീലനത്തിനും ശേഷം മെയ് രണ്ടാം തീയതി അദ്ദേഹം വൈദികനായി അവരോധിക്കപ്പെടുകയാണ്. ആഗോള കത്തോലിക്കാസഭയിൽ ഇരുപത്തഞ്ചോളം ബധിരവൈദികർ ഉണ്ടെങ്കിലും, ഇന്ത്യയിൽ ആദ്യമായാണ് ബധിരനായ ഒരാൾ വൈദികപട്ടം സ്വീകരിക്കുന്നത്. ഹോളി ക്രോസ് സന്യാസസഭാംഗമാണ് ഡീക്കൻ ജോസഫ്. അമേരിക്കയിൽ ഒരു സന്യാസസമൂഹത്തിൽ സന്യാസപരിശീലനം ആരംഭിച്ച...

Read More

കെ.റെയിൽ അട്ടിമറിക്കാൻ പണം വാങ്ങി; വി.ഡി സതിശനെതിരായ ഹർജി ഹൈക്കോടതി തള്ളി

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഹർജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. പി വി അൻവർ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തിലായിരുന്നു ഹർജി. അൻവറിന്റെ ആരോപണത്തിൽ പൊതു പ്രവർത്തകൻ ഹാഫിസ് ആയിരുന്നു ഹർജി നൽകിയത്. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം...

Read More

വ്യക്തിഹത്യ നടത്തിയിട്ട് ജയിക്കണ്ട, ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കും’: ഷാഫി പറമ്പിൽ

തൻ്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വ്യക്തിഹത്യ നടത്തിയിട്ട് തനിക്ക് ജയിക്കണ്ടെന്നും ഉള്ളത് പറഞ്ഞിട്ട് ജയിച്ചാൽ മതിയെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. എവിടെയാണ് താൻ മോശപ്പെട്ട വാക്കുകൾ ഉപയോഗിച്ചതെന്നും എവിടെയാണ് വ്യക്തിഹത്യ നടത്തി തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടുള്ളതെന്നും ഷാഫി പറമ്പിൽ ചോദിച്ചു. വ്യക്തിഹത്യ...

Read More

ആൻ ടെസ്സ ജോസഫ്; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി പെൺകുട്ടി നാട്ടിൽ എത്തി

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലൊരാളായ മലയാളി പെൺകുട്ടി ആൻ ടെസ്സ ജോസഫ് നാട്ടിലെത്തിയതായി വിദേശ കാര്യമന്ത്രാലയം അറിയിച്ചു. കൊച്ചി വിമാനത്താവളത്തിലാണ് തൃശൂര്‍ സ്വദേശി ആൻ ടെസ ജോസഫ് എത്തിയത്. കപ്പലിൽ 17 ഇന്ത്യക്കാരാണ് ആകെയുള്ളത്. മറ്റു പതിനാറ് പേരെയും ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പ് നൽകി. ഇവരിൽ 4 പേർ മലയാളികളാണ്. വാഴൂര്‍ കാപ്പുകാട് താമസിക്കുന്ന...

Read More

കേരള മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കുന്നു; ഇഡി അദ്ദേഹത്തെ ജയിലിലാക്കാത്തത് എന്തുകൊണ്ട്?: രാഹുൽ ഗാന്ധി

കേരള മുഖ്യമന്ത്രി പിണറായി വിജയനെ (Pinarayi Vijayan) ശക്തമായി വിമർശിച്ച് രാഹുൽ ഗാന്ധി (Rahul Gandhi). എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കാത്തതെന്നും അദ്ദേഹത്തെ ഇഡി എന്താണ് ചോദ്യം ചെയ്യാത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. “അദ്ദേഹം എന്താണ് ജയിലിലാകാത്തത്? മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ ആക്രമിക്കുകയാണ്. ഈ നിലപാട് ആശ്ചര്യകരമാണ്. ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നു എന്ന്...

Read More

കാസർകോട് ചെയ്യാത്ത വോട്ട് ബിജെപിക്ക്! പരിശോധിക്കണമെന്ന് സുപ്രീംകോടതി, തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ മോക് പോളിനിടെ കാസർകോട് ചെയ്യാത്ത വോട്ട് ബിജെപിക്ക് പോയെന്ന് ആരോപണം. ഇക്കാര്യം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. ഹർജിക്കാരനായ പ്രശാന്ത് ഭൂഷനാണ് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിവിപാറ്റ് സ്ലിപ്പുകൾ പൂർണ്ണമായി എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയുടെ വാദത്തിനിടെയാണ് പ്രശാന്ത് ഭൂഷണൻ ഇക്കാര്യം ഉന്നയിച്ചത്. നാല്...

Read More

ചെയ്താലും ഇല്ലെങ്കിലും താമരക്ക് ഒരു വോട്ട് ഉറപ്പ്’, ഇ.വി.എമ്മിൽ ക്രമക്കേട് ക​ണ്ടെ​ത്തി; സംഭവം കാസർകോട്ടെ പരിശോധനയിൽ

കാ​സ​ർ​കോ​ട്: ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ് മെ​ഷീ​ൻ പ​രി​ശോ​ധ​ന​യി​ൽ താ​മ​ര​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ലും ആ ​ചി​ഹ്ന​ത്തി​ന് വോ​ട്ട് വീ​ഴു​ന്ന പ്ര​തി​ഭാ​സം. താ​മ​ര​ക്ക് ഒ​രു വോ​ട്ട് ചെ​യ്താ​ൽ വി​വി​പാ​റ്റ് എ​ണ്ണു​മ്പോ​ൾ ര​ണ്ടെ​ണ്ണം. താ​മ​ര​ക്ക് വോ​ട്ട് ചെ​യ്തി​ല്ലെ​ങ്കി​ലും വി​വി​പാ​റ്റ് എ​ണ്ണു​മ്പോ​ൾ ഒ​രു വോ​ട്ട് താ​മ​ര​ക്ക് ല​ഭി​ക്കു​ന്നു. കാ​സ​ർ​കോ​ട് ഗ​വ. കോ​ള​ജി​ൽ...

Read More

സ്വർണവില ഇടിഞ്ഞു, കുറഞ്ഞിട്ടും അരലക്ഷത്തിൽ പിടിമുറുക്കി തന്നെ; പ്രതീക്ഷയോടെ ഉപഭോക്താക്കൾ

സംസ്ഥാനത്ത് ആശങ്കയേറ്റിയ റെക്കോർഡ് വർധനവിന് പിന്നാലെ സ്വർണവില(Gold rate) ഇടിഞ്ഞു. പവന് ഇന്ന് 240 രൂപ കുറഞ്ഞു. ഇതോടെ ഇന്നത്തെ വിപണി വില 54,120  രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കുറഞ്ഞ് 6,765 രൂപയിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച 54640  എന്ന റെക്കോർഡ് വിലയിലേക്ക് എത്തിയിരുന്നു. ഇതിന് ശേഷം ഒറ്റയടിക്ക് 240 രൂപ കുറഞ്ഞ ആശ്വാസത്തിലാണ് ഉപഭോക്താക്കൾ. എന്നാൽ ഏപ്രിൽ ഒന്ന് മുതൽ 50,000 ത്തിന് മുകളിൽ...

Read More

ഗോൾവാൾക്കറിന്‍റെ ഫോട്ടോയ്ക്കു മുന്നിൽ കുനിഞ്ഞു വിളക്കു കൊളുത്തിയവർ സ്വന്തം മുഖം കണ്ണാടിയിൽ നോക്കുക; വിഡി സതീശന് മുഖ്യമന്ത്രിയുടെ മറുപടി

താൻ ആർഎസ്എസിനെതിരെ സംസാരിക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെയും രാഹുൽ ഗാന്ധി യുടെയും വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയുടെ തെറ്റായ നയങ്ങൾക്കെതിരെയും അതിനെ നയിക്കുന്ന ആർഎസ്എസിനെതിരെയും പറയാനും പൊരുതാനും ഇടതുപക്ഷത്തിന് കോൺഗ്രസിന്‍റെ സർട്ടിഫിക്കറ്റ് വേണ്ട. ഗോൾവാൾക്കറിന്‍റെ ഫോട്ടോയ്ക്കു മുന്നിൽ കുനിഞ്ഞു വിളക്കു കൊളുത്തിയവരും ആർഎസ്എസിനോട് വോട്ട് ഇരന്നു...

Read More
Loading

Recent Posts

Relegious News

Latest News

Matrimonial

Real Estate

Classifieds