കെയ്‌റോ > ഈജിപ്തില്‍ മിനി ബസ് ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; 13 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ കെയ്‌റോയില്‍ നിന്നും നൂറ്റിഇരുപതു കിലോമീറ്റര്‍ അകലെവച്ചാണ് അപകടം നടന്നത്. മരിച്ച ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.