ഐ​സ്‌​വാ​ൾ: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ നി​ല​പാ​ട് പൂ​ർ​ണ​മാ​യും ശ​രി​യാ​ണെ​ന്ന് മി​സോ​റാം ഗ​വ​ർ​ണ​ർ പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള. പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ ഗ​വ​ർ‌​ണ​ർ​ക്ക് ക​ഴി​യു​മോ എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഗ​വ​ർ​ണ​ർ‌ എ​ന്ന് പ​റ​ഞ്ഞാ​ലേ ഇ​പ്പോ​ൾ പേ​ടി​യാ​ണ്. ത​നി​ക്കെ​തി​രെ ക​രി​ങ്കൊ​ടി വ​രു​ന്നെ​ങ്കി​ൽ വ​ര​ട്ടെ- ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു.

98 ശ​ത​മാ​നം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഉ​ള്ള മി​സോ​റാ​മി​ലെ ജ​ന​പ്ര​തി​നി​ധി ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചാ​ണ് വോ​ട്ട് ചെ​യ്ത​തെ​ന്നും ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്കി കേ​ര​ള​ത്തി​ലു​ള്ള​വ​രു​ടെ ക​ണ്ണ് തു​റ​ക്ക​ണ​മെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള ആ​വ​ശ്യ​പ്പെ​ട്ടു. എ​തി​ർ​ക്കാ​നുി​ള്ള അ​വ​കാ​ശ​വും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.