ലഖ്നൗ: കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപക ദിന പരിപാടിക്കിടെ സുരക്ഷഭേദിച്ച്‌ ഒരാള്‍ വേദിയില്‍ പ്രിയങ്കയ്ക്ക് അരികിലേക്ക് ഓടിക്കയറി. കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപക ദിനമായ ശനിയാഴ്ച ലഖ്നൗവില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഒരാള്‍ വേദിയിലേക്ക് ഓടിക്കയറിയത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

തുടര്‍ന്ന് ഇയളെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥരെയും മുതിര്‍ന്ന നേതാക്കളെയും പ്രിയങ്ക വിലക്കുകയും സദസ്സില്‍ കയറിയ അനുയായി പറയുന്നത് കേട്ട് ആശ്വസിപ്പിക്കുകയും സംസാരത്തിന് ശേഷം കൈകൊടുത്ത് പിരിയുകയും ചെയ്തു.

ANI UP

@ANINewsUP

Man breaches security of Priyanka Gandhi Vadra at a party event in Lucknow on Congress foundation day, gets to meet her.

Embedded video

796 people are talking about this