ഹൂസ്റ്റണ്‍: കോഴഞ്ചേരി പുളിയിലേത്ത് പരേതനായ പി.ഏ. മാത്തുണ്ണിയുടെ ഭാര്യ കുഞ്ഞമ്മ (76) ഡിസംബര്‍ 20നു ഹൂസ്റ്റണില്‍ നിര്യാതയായി.
സംസ്‌ക്കാര ശുശ്രൂഷകള്‍ സ്റ്റാഫോര്‍ഡ് ലിവിംഗ് വാട്ടര്‍ ചര്‍ച്ചില്‍ വച്ചു ഡിസംബര്‍ 28ന് രാവിലെ 9.30ന് ആരംഭിക്കും.

മക്കള്‍- സജി, ബിജി, ജിജി, റെജി.

മരുമക്കള്‍-ബാബു, ജോമോന്‍, റെജി, റീമ.
ഇടയാര്‍മുള പുതിയ വീട്ടില്‍ കുടുംബാംഗമാണ് പരേത.
ചര്‍ച്ചിന്റെ വിലാസം-845 സ്റ്റാഫര്‍ഫോര്‍ഡ് ഷെയര്‍ റോഡ്, സ്റ്റാര്‍ഫോര്‍ഡ്, ടെക്‌സസ് 77477.

തല്‍സമയ സംപ്രേക്ഷണം: www. harvest Live. TV