തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ നാളെ രാവിലെ ഉയര്‍ത്തും. ഒരിഞ്ച് വീതമാണ് ഉയര്‍ത്തുന്നത്. തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്ത നിവരാണ അതോറിറ്റി അറിയിച്ചു.