ഹൂസ്റ്റണ്‍: ചേലാട് , ഇലവുംപറമ്പ് കൗങ്ങുംപിള്ളില്‍  വര്‍ക്കി കുര്യാക്കോസിന്റെ സഹധര്‍മ്മണി  അച്ചാമ്മ കുര്യാക്കോസ് (70) ഡിസംബര 23-നു തിങ്കളാഴ്ച കര്‍തൃ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.പരേത  അടിമാലി ആനവിരട്ടി മുതിരക്കാലയില്‍ കുടുംബാഗമാണ്.

മക്കള്‍, കൊച്ചുമക്കള്‍: ജീസ് കുര്യാക്കോസ് ,സിന്ധു ജീസ് ,ആന്‍ മറിയ ,ബേസില്‍ ,ക്രിസ്റ്റല്‍ ,ജിബു കുര്യാക്കോസ് സ്മിത ജിബു സാന്ദ്ര ,ആര്‍ദ്ര ,ജീന കുര്യാക്കോസ് അനബെല്‍ ,അഞ്ജലി.

ഹ്യൂസ്റ്റണ്‍ സെന്റ് ബേസില്‍ സിറിയക് ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ് . സംസ്കാരം  പിന്നീട് . വര്‍ക്കി കുര്യാക്കോസ്  281 8185227, ജീന കുര്യാക്കോസ് 832 8581842.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം