ഗാർലാൻഡ് (ഡാലസ് ):തിരുവല്ല കറ്റോട്‌ മാകാട്ട്  പുത്തൻവീട്ടിൽ പരേതനായ എം ഇ ഈപ്പന്റെ സഹധർമിണി മറിയാമ്മ ഈപ്പൻ (94)ഡാലസിൽ നിര്യാതയായി
മക്കൾ :റേച്ചൽ അബ്രഹാം -എം എ അബ്രഹാം
ശോശാമ്മ സഖറിയ –ഇ എം സഖറിയ
പരേതനായ  എം ഇ വറുഗീസ -മണി വറുഗീസ്
മറിയാമ്മ മാത്യു -രാജൻ മാത്യു (ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഡാളസ് ചാപ്റ്റർ പ്രസിഡന്റ്)
ലില്ലി മാത്യു -കെ സി മാത്യു
ആനി അലക്സ് -അലക്സ് ഈശോ
(എല്ലാവരും ഡാളസ് )
 
പൊതു ദര്ശനം :സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചർച് ,ഗാർലാൻഡ്
ഡിസംബർ 26 വ്യാഴം വൈകീട്ടു 6മുതൽ
 
സംസ്കാര ശുശ്രുഷ :സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ചര്ച്‌
ഡിസംബർ 26 വെള്ളി രാവിലെ 10 മുതൽ
തുടർന്നു സണ്ണിവെയിൽ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ  സംസ്കാരം .
കൂടുതൽ വിവരങ്ങൾക്കു
രാജൻ മാത്യു (മസ്‌കീറ്റ് )ഫോൺ 469 855 2733
റിപ്പോർട് :പി പി ചെറിയാൻ