ഡാളസ്:  ഐഎസ്ആര്‍ഒ  റിട്ടയേര്‍ഡ് സയന്റിസ്റ്റ് ഇ ജേക്കബ് (77)നിര്യാതനായി, താമരക്കുളം കാട്ടുമഠം കുടുംബാംഗമാണ്. ഭാര്യ : പള്ളിക്കല്‍ പുത്തന്‍വീട്ടില്‍ അന്നമ്മ ജേക്കബ്

മക്കള്‍ : അലക്‌സ് ജേക്കബ്, സൂസന്‍ വര്‍ഗീസ് (ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസഖ്യം മുന്‍ സെക്രട്ടറി ), മേരി സജി, റവ സജി കോശി (വികാരി ആലപ്പുഴ പള്ളിപ്പാട്ട് മാര്‍ത്തോമാ ചര്‍ച്ച്)

സംസ്കാര ശുശ്രുഷകള്‍ ഡിസംബര്‍ 27-നു വെള്ളിയാഴ്ച തിരുവനന്തപുരം ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ചില്‍.

 
 കൂടുതല്‍ വിവരങ്ങള്‍ക്കു അലക്‌സ് (ഡാളസ്) 610 618 2368