യസൂര്യയുടെ തൃശൂര്‍പൂരത്തില്‍ നായകന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യയാണ്. അച്ഛനൊപ്പം തന്നെ തകര്‍പ്പന്‍ അഭിനയവുമായാണ് അദ്വൈത് ചിത്രത്തില്‍ എത്തിയത്.

അദ്വൈത് ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന സിനിമയില്‍ ജയസൂര്യയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

നേരത്തെ അദ്വൈത് ചലച്ചിത്ര സംവിധാനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ചലച്ചിത്രമേളയില്‍ അദ്വൈതിന്റെ ഹ്രസ്വചിത്രം ‘കളര്‍ഫുള്‍ ഹാന്‍ഡ്‌സ്’ പ്രദര്‍ശിപ്പിച്ചിരുന്നു. സ്വന്തമായി കഥയും, എഡിറ്റിങും സംവിധാനവും നിര്‍വഹിച്ച നിരവധി ഹ്രസ്വചിത്രങ്ങള്‍ അദ്വൈത് ഇതിനുമുമ്ബും ഒരുക്കിയിട്ടുണ്ട്.