കോട്ടയം: പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയുടെ പരാതിയില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂരില്‍ കഴിഞ്ഞ ഏപ്രില്‍ മാസം മുതലാണ് സംഭവം. കൗണ്‍സിലിംഗിനിടെയാണ് സംഭവം പുറത്തറിയുന്നത്.

കുളിപ്പിക്കുമ്ബോഴും ഉറങ്ങുമ്ബോഴുമായിരുന്നു രണ്ടാനച്ഛന്റെ പീഡനം. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വനിതാ സബ് ഇന്‍സ്‌പെക്ടര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.