തിരുവനന്തപുരം: നാന സിനിമാ വാരികയുടെ മുതിര്‍ന്ന ഫോട്ടോ ഗ്രാഫര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു. ഇന്നു രാവിലെ തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം. കോട്ടയം ടൌണില്‍ സ്റ്റുഡിയോ നടത്തിയിട്ടുണ്ട്.
നാന സിനിമാ വാരികയുടെ മുതിര്‍ന്ന ഫോട്ടോ ഗ്രാഫര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു
