ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്. ജമ്മു കാശ്മീരില്‍. രാജൗരി ജില്ലയില്‍ നൗഷെറ സെക്ടറില്‍ കലാലിലെ നിയന്ത്ര രേഖയ്ക്ക് സമീപം 08:30തോടെയാണ് പാകിസ്താന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. വാര്‍ത്ത ഏജന്‍സി ആയ എഎന്‍ഐ സംഭവം ട്വീറ്റ് ചെയ്തിരിക്കുന്നത്.
Indian Army: In the ongoing heavy exchange of fire, one soldier of Indian Army has lost his life. More details awaited. https://twitter.com/ANI/status/1206578387210293251 …
ANI✔@ANI
Indian Army: A suspicious movement was observed by Indian Army along LoC in Laleali, Sunderbani sector (J&K) today. As suspicious movement was challenged by own troops, initially it was retaliated by fire & then a heavy explosion took place followed by heavy firing from Pakistan.
Jammu & Kashmir: Pakistan initiated unprovoked ceasefire violation by firing of small arms & shelling with mortars along LoC in Kalal in Nowshera sector, Rajouri district today at about 2030 hours. Indian Army is retaliating.
പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ഒരു ജവാന് വീരമൃത്യു വരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍അറിവായിട്ടില്ല.
കഴിഞ്ഞ ആഴ്ചയും പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിരുന്നു.ജമ്മു കശ്മീരില്‍ പൂഞ്ച് ജില്ലയിലെ ഷാപ്പൂര്‍, കിര്‍ണി, ഖാസ്ബ മേഖലകളിലെ നിയന്ത്രണ രേഖയിലാണ് പാകിസ്ഥാന്റെ വെടിവയ്പ്പുണ്ടായത്. ഇന്ത്യന്‍ സേന ശ്കതമായി തിരിച്ചിടിച്ചു.