തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ ചില സംഘടനകള്‍ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തള്ളി സിപിഎം. നിയമം നടപ്പാക്കുന്നതിനെതിരെ ഉയര്‍ന്നു വരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്നതല്ല ഹര്‍ത്താല്‍. ബിജെപിയുടെ കെണിയിൽ വീഴുന്നതിന് തുല്യമാണ് ഹർത്താൽ ആഹ്വാനമെന്നും സിപിഎം സംസ്ഥാന സമിതി പ്രസ്താവനയില്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി: ചൊവ്വാഴ്ചത്തെ ഹർത്താലിനെ തള്ളി സിപിഎം
