മനില: ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം. റിക്ടർസ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ശക്തമായ ചലനമാണ് രേഖപ്പെടുത്തിയത്.
ഫിലിപ്പീൻസിലെ ഏറ്റവും വലിയ ദ്വീപുകളിലൊന്നായ മിണ്ടാനാവോയിൽ ഞായറാഴ്ച രാവിലെ 11.41 ന് ആയിരുന്നു ഭൂചലനം ഉണ്ടായത്. സുനാമി മുന്നറിയിപ്പുകളില്ല. നാശനഷ്ടങ്ങൾ അറിവായിട്ടില്ല.