ന്യുയോര്‍ക്ക്:  യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ (വൈ.എം.എ) മുന്‍ പ്രസിഡന്റും ഫോമാ നേതാവുമായ മാത്യു പി. തോമസിന്റെ (കുഞ്ഞുമോന്‍) പുത്രി നിസ പി. മാത്യു (36) വിന്റെ പൊതുദര്‍ശനം ഡിസംബര്‍ 15-നു ഞായറാഴ്ച വൈകിട്ട് 5.30 മുതല്‍ 7.30 വരെ ഫ്‌ളവര്‍ ഫ്യൂണറല്‍ ഹോമില്‍ (FLOWER FUNERAL HOME,714 Yonkers Ave, Yonkers, NY 10704 .Phone: 914-963-4137) നടക്കും.
സംസ്കാരം പിന്നീട് കേരളത്തില്‍.

നോബിള്‍ മാത്യു (കോന്നി) ഏക സഹോദരനാണ്. 


കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു തോമസ് (914 349 2949), ജോഫ്രിന്‍ ജോസ് (914 424 7289), ഷോബി ഐസക്ക് (914 707 1207), പ്രദീപ് നായര്‍ (203 260 1356), ഷിനു ജോസഫ് (914 330 3341).