ഒ​ട്ടാ​വ: കാ​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ല്‍ കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്ക് നേ​രെ അ​ജ്ഞാ​ത​ന്‍റെ വെ​ടി​വ​യ്പ്. വെ​ടി​വയ്പ്പി​ല്‍ നാ​ല് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ല്‍ 16 വ​യ​സു​കാ​ര​നാ​യ കു​ട്ടി​യു​ടെ പ​രി​ക്ക് അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

റോ​ഡി​ല്‍​കൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന ഇ​വ​ര്‍​ക്ക് നേ​രെ കാ​റി​ലെ​ത്തി​യ അ​ജ്ഞാ​ത​ന്‍ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തേ​ക്കു​റി​ച്ച്‌ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.