കൊച്ചി: പാലാരിവട്ടത്ത് അപകടം ഉണ്ടായതില്‍ 4 പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാരായ ഇ.പി സൈനബ,സൂസന്‍ സോളമന്‍ തോമസ്,കെ.എന്‍ സുര്‍ജിത്, പി.കെ ദീപ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.മന്ത്രി ജി.സുധാകരന്റെ നിര്‍ദേശപ്രകാരമാണ് നടപടി. തുടര്‍ന്ന് പി.ഡബ്യൂ.ഡി വിജിലന്‍സ് വിഭാഗത്തോട് റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
പാലാരിവട്ടം അപകടം; പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
