മസ്‌ക്കറ്റ് മസ്‌ക്കറ്റിലെ ഗാല മര്‍ത്തശ്മൂനി യാക്കോബായ സുറിയാനി ദേവാലയത്തില്‍ ക്രിസ്മസ് കരോള്‍ ആഘോഷം ‘പുല്‍ക്കൂട് 2019 ‘ ഡിസംബര്‍ 14, തീയതി ശനിയാഴ്ച വൈകിട്ട് ആറു മണി മുതല്‍ നടക്കും.
മര്‍ത്തോമ ചര്‍ച്ച് ഇന്‍ ഒമാന്‍ വികാരി റവ. ഫാദര്‍. കെ .മാത്യു. ക്രിസ്മസ് സന്ദേശം നല്‍കും . കമാന്‍ഡര്‍. ഡോക്ടര്‍. തോമസ് അലക്‌സാണ്ടര്‍., കമാന്‍ഡര്‍ ഗീവര്‍ഗീസ് ജോണ്‍ തരകന്‍ , കമാന്‍ഡര്‍ ബാബു മാത്യു , എന്നിവര്‍ പ്രസംഗിക്കും.
ക്രിസ്മസ് ഗാന ശുശ്രുഷ, ബൈബിള്‍ റീഡിങ്, നിശ്ചല ദൃശ്യം
ക്രിസ്മസ്സിനോട് അനുബന്ധിച്ചുള്ള വിവിധ പരിപാടികള്‍, ഉണ്ടായിരിക്കുമെന്ന് വികാരി. ഫാ. അഭിലാഷ് എബ്രഹാം. വലിയവീട്ടില്‍, സെക്രട്ടറി. ജോര്‍ജ് വറുഗീസ്, ട്രസ്റ്റി. തോമസ് രാജന്‍, എന്നിവര്‍ അറിയിച്ചു.