കോട്ടയം : മാര്‍ക്ക് ദാനം ചോദ്യം ചെയ്ത പരീക്ഷാ ബോര്‍ഡ് ചെയര്‍മാനെ പരീക്ഷാ ചുമതലകളില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. ഡോ. ബിനോ തോമസിനെയാണ് മൂല്യനിര്‍ണയ ക്യാംപിലെ ചീഫ് എക്സാമിനര്‍ സ്ഥാനത്തുനിന്നും സസ്പെന്‍ഡ് ചെയ്തത്. സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലും മൂല്യനിര്‍ണയ ക്യാംപിന്റെ രഹസ്യ സ്വഭാവം നഷ്ടമാകുന്ന തരത്തിലും ഡോ. ബിനോ മാധ്യമങ്ങളോടു സംസാരിച്ചുവെന്ന കാരണത്താലാണ് നടപടി .