ഷിക്കാഗോ: ഡിസംബര്‍ 8 ഞായറാഴ്ച രാവിലെ 9:45 ന്, തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ‘Dei Verbum 2020’ എന്ന രൂപതാ ബൈബിള്‍ ക്വിസ്സിന് ഇടവകതലത്തില്‍ വിജയിച്ചവരെ അഭിനദ്ധിച്ചു. ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെ. റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്തികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനക്കുശേഷം ഇവരെ പ്രത്യേകമായി അഭിനദ്ധിക്കുകയും, എല്ലാ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.