പാലക്കാട്: അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു. നല്ലശിങ്ക ഊരിലെ രാജമ്മ-നഞ്ചൻ ദന്പതികളുടെ 21 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. മരണ കാരണം വ്യക്തമായിട്ടില്ല.
അട്ടപ്പാടിയില്‍ നവജാത ശിശു മരിച്ചു
