ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ രാ​ജ്യ​ത്ത് പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ഇ​ന്ത്യൻ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി. ബം​ഗ്ലാ​ദേ​ശ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ക്ക് പി​ന്നാ​ലെ​യാ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​സ​ദു​സ്സ​മാ​ൻ ഖാ​ൻ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി​യ​ത്.

അ​സ​ദു​സ്സ​മാ​ൻ ഖാ​ന്‍റെ മേ​ഘാ​ല​യ സ​ന്ദ​ർ​ശ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു മേ​ഘാ​ല​യായി​ൽ അ​സ​ദു​സ്സ​മാ​ൻ ഖാ​ൻ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങ്.

നേ​ര​ത്തെ ബം​ഗ്ലാ​ദേ​ശ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ.​കെ. അ​ബ്ദു​ൾ മോ​മ​നും ത്രി​ദി​ന ഇ​ന്ത്യ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി​യി​രു​ന്നു.