കൂടത്തായി കൊലപാതകകേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ശുപാര്‍ശ.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എന്‍.കെ. ഉണ്ണികൃഷ്ണനെ നിയമിക്കണമെന്നാണ് ശുപാര്‍ശ.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.