ന്യൂയോര്‍ക്ക് : തിരുവല്ല കാവുംഭാഗം കീച്ചേരില്‍ ഗ്രേസ് ഭവനില്‍ കെ.വി. തോമസ്(85) നിര്യാതനായി. റിട്ട. സെയ്ല്‍ടാക്‌സ് ഓഫീസര്‍. ഭാര്യ പരേതയായ ഗ്രേസി തോമസ് റിട്ട.ഹെഡ് മിസ്ഡ്രസ്.
മക്കള്‍: ഷീബ-റജി(ന്യൂയോര്‍ക്ക്), ശോഭ- ഷാജി(ഫിലഡല്‍ഫിയ), ഷീല-സന്തോഷ്(ഖത്തര്‍).
സംസ്‌ക്കാരം ഡിസംബര്‍ 11 ബുധനാഴ്ച 11 മണിക്ക്  കാവുംഭാഗം കട്ടപ്പുറം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നിര്‍വഹിക്കപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 9495717697