ക​​ള​​മ​​ശേ​​രി: കൊ​​ച്ചി​​ന്‍ കാ​​ന്‍​​സ​​ര്‍ സെ​​ന്‍റ​​റി​​നാ​​യി നിര്‍മ്മിച്ച കെ​​ട്ടി​​ടം നി​​ര്‍​​മാ​​ണ​​ത്തി​​നി​​ടെ ഇ​​ടി​​ഞ്ഞു​​വീ​​ണ സം​​ഭ​​വ​​ത്തി​​ല്‍ സ​​മ​​ഗ്ര അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. കെ​​ട്ടി​​ടം ഇ​​ടി​​ഞ്ഞു​​വീ​​ണ് നി​​ര​​വ​​ധി പേ​​ര്‍​​ക്ക് പ​​രി​​ക്കേറ്റ സം​​ഭ​​വം മ​​റ​​ച്ചു​​വ​​യ്ക്കാ​​ന്‍ സ​​ര്‍​​ക്കാ​​ര്‍ ശ്ര​​മി​​ച്ച​​ത് അ​​ത്യ​​ന്തം ഗു​​രു​​ത​​ര​​മാ​​യ തെ​​റ്റാ​ണെന്നും അദ്ദേഹം പറഞ്ഞു .