തൃശൂര്‍: പ്രശസ്ത സുവിശേഷകനും പ്രസംഗകനുമായ ഡോ. ജോര്‍ജ് കോവൂര്‍ ഡിസംബര്‍ ഒന്‍പതിന് അന്തരിച്ചു. ന്യൂറോസര്‍ജനായിരുന്നു. സംസ്‌കാരം പിന്നീട്.

കുറച്ച് നാളുകളായി അസുഖ ബാധിതനായി വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
പ്രശസ്ത സുവിശേഷ പ്രസംഗക പരേതയായ സിസ്റ്റര്‍ മേരി കോവൂര്‍ മാതാവാണ്.