ഇറ്റലി: വാലുപറമ്പിൽ വി.കെ ഏബ്രഹാം (അവറാച്ചൻ – 84 ) ഇറ്റലിയിൽ നിര്യാതനായി. സംസ്കാരം കുറ്റൂർ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച് സെമിത്തേരിയിൽ പിന്നീട് നടത്തപ്പെടും.

എരിച്ചിപ്പുറത്ത് കുടുംബാഗം ചിന്നമ്മയാണ് ഭാര്യ. മക്കൾ: ബിജു വാലു പറമ്പിൽ (ഇറ്റലി), ബൈജു വാലു പറമ്പിൽ (ഇറ്റലി), ബിന്ദു ഡെൻസൻ (ഇറ്റലി). മരുമക്കൾ: ജോജി കുളപ്പള്ളിൽ (ഇറ്റലി), ഐബി തോപ്പിൽ (ഇറ്റലി), ഡെൻസൻ വെള്ളവന്താനം (ഇറ്റലി)

വാർത്ത: നിബു വെള്ളവന്താനം