ന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദീപിക പദുകോണിന്റെ വീഡിയോയും ഫോട്ടോകളുമാണിപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ച. ഒരു ലക്ഷത്തിനാലായിരത്തി മുന്നൂറ്റിമുപ്പത് (1,04,330) രൂപയാണ് ജാക്കറ്റിന്റെ വില.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനുശേഷം മുംബൈയില്‍ തിരിച്ചെത്തിയ ദീപികയ്‌ക്കൊപ്പം യുവതാരം കാര്‍ത്തിക് ആര്യനും ഉണ്ടായിരുന്നു. റെഡ് ബോംബര്‍ ജാക്കറ്റും ഡെനിം ജീന്‍സും ആയിരുന്നു ദീപികയുടെ വേഷം.

ചുവപ്പ് ജാക്കറ്റില്‍ തിളങ്ങിയ ദീപിക കാര്‍ത്തിക് ആര്യന്റെ ചലഞ്ചിനെ തുടര്‍ന്ന് നൃത്തം ചെയ്യുകയും ചെയ്തു. ഇത് ആരാധകര്‍ക്ക് ആവേശം കൊള്ളുകയായിരുന്നു.