തേവലക്കര: തയ്യില്‍വീട്ടില്‍ പരേതനായ ഫിലിപ്പ് മാത്യു വൈദ്യന്റേയും, മേഴ്‌സിയുടേയും മകന്‍ മാത്യു ഫിലിപ്പ് (അലന്‍, 36) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്.

ഭാര്യ: കൂനംതൈ ഇടപ്പള്ളി പാലപറമ്പില്‍ പില്‍ഗ്രിം വീട്ടില്‍ പാമി. മക്കള്‍: ഇവാന, ജോഷ്വ.