മ​ധ്യ​പ്ര​ദേ​ശ് : മ​ധ്യ​പ്ര​ദേ​ശി​ലെ റെ​വ​യി​ല്‍ ട്ര​ക്കും ബ​സും കൂ​ട്ടി​യി​ടി​ച്ച്‌ അ​ഞ്ച് പേ​ര്‍ മ​രി​ച്ചു ഏ​ഴു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​മു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട‌​മു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. പ​രി​ക്കേ​റ്റ​വ​രി​ല്‍ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.