അമയന്നൂർ, കോട്ടയം: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അഡ്വൈസറി ബോർഡ് ചെയർമാനും മാധ്യമപ്രവർത്തകനുമായ ശിവൻ മുഹമ്മയുടെ ഭാര്യ മാതാവ് ഭവാനിയമ്മ (87)  നിര്യാതയായി. സംസ്കാരം ബുധനാഴ്ച രണ്ടുമണിക്ക്. മക്കൾ: ഡോ. ആനന്ദവല്ലി, വത്സല നായർ, ജയശ്രീ. മരുമക്കൾ: ശിവൻ മുഹമ്മ, ഹരിദാസ്.