ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ഹൊപ്പോഗില്‍ താമസിക്കുന്ന കുമ്പനാട് കണ്ടത്തിന്‍കര വര്‍ഗീസ്. കെ . ജോര്‍ജിന്റെ (ജോജി) ഭാര്യ മിനി ജോര്‍ജ് (51) നിര്യാതയായി.

വാളകം വിളയില്‍ ഷാംഗ്രിലയില്‍ മറിയാമ്മ മാത്യുവിന്റേയും പരേതനായ കെ.സി. മാത്യുവിന്റെയും മകളാണ് പരേത.

മക്കള്‍: ജസ്റ്റിന്‍ , ആഷ്ലി.

പൊതുദര്‍ശനം : ഡിസംബര്‍ 4-നു ബുധനാഴ്ച്ച വൈകുന്നേരം 5:00 മുതല്‍ 9:00
വരെ മോളോണി ഫ്യൂണറല്‍ ഹോമില്‍ (840 Wheeler Road (Rte. 111)
Hauppauge, New York 11788)

സംസ്‌കാര ശുശ്രുഷകള്‍: ഡിസംബര്‍ 5-നു വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക്
ശാലേം മാര്‍ത്തോമാ പള്ളിയിലും (45 N. Service Road, Dix Hills, NY 11746)

സംസ്‌കാരം പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക് (2030 Wellwood Ave, Farmingdale, NY 11735)

കൂടുതല്‍ വിവരങ്ങള്‍ക്ക് വര്‍ഗീസ്.കെ ജോര്‍ജ് (ജോജി) – 631 656 6909 (ന്യൂയോര്‍ക്ക്)