ന്യൂഡല്‍ഹി: സിയാച്ചിനില്‍ മഞ്ഞിടിഞ്ഞ് വീണ് രണ്ട് സൈനികര്‍ മരിച്ചു. മൂന്ന് പേര്‍ക്ക്
പരിക്കേറ്റു.
സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലുള്ള പ്രദേശത്താണ് മഞ്ഞുമല ഇടിഞ്ഞുവീണത്.
Posted by Azchavattom | Nov 30, 2019 | India, Latest News