സ്വാമി അയ്യപ്പന്‍’ പരമ്ബരയില്‍ അയ്യപ്പനായി തിളങ്ങിയ യുവനടന്‍ കൗശിക് ബാബു വിവാഹിതനായി.’ഭവ്യയയാണ് കൗശിക് ന്റെ ജീവിത സഖിയായി എത്തിയത്. ഇരുവരും തമ്മിലുള്ള വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.വിജയ്ബാബു-ശാരദ ദമ്ബതികളുടെ മകനാണ് കൗശിക്.താരത്തിന്റെ സ്വദേശം ആന്ധ്രാ പ്രദേശിലാണ്.സ്വാമി അയ്യപ്പന് എന്ന ഹിറ്റ് സീരിയലിന് ശേഷം താരം ‘വൈറ്റ് ബോയ്‌സ്’ എന്ന ചിത്രത്തില്‍ നായകനായി എത്തിയിരുന്നു.