കുവൈറ്റ് : കുവൈറ്റില്‍ വാഹനാപകടത്തില്‍ സ്വദേശി മരിച്ച സംഭവത്തില്‍ ഇറാഖ് സ്വദേശി പിടിയില്‍ . ഇയാളെ സാദ് അല്‍ അബ്ദുല്ല പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ് . മദ്യലഹരിയില്‍ വാഹനമോടിച്ച്‌ സ്വദേശിയുടെ മരണത്തിനിടയാക്കി എന്നതാണ് കേസ്.