മ​ഹാ​രാ​ഷ്ട്ര​യി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​നെ രാ​ജി​വ​യ്പ്പി​ച്ച​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ ശ​ക്തി​യെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി.

ഭ​ര​ണ​ഘ​ട​നാ ദി​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം സം​ഭ​വി​ച്ച​തെ​ന്ന​ത് വ​ലി​യ കാ​ര്യ​മാണ്. ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കു​ന്ന​തി​ന് മു​ന്പ് ഫ​ഡ്നാ​വി​സ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും മ​മ​ത പ​റ​ഞ്ഞു.