റാന്നി: മഴുവഞ്ചേരില്‍ എം.പി മത്തായി (കണ്ണമ്പള്ളില്‍)യുടെ ഭാര്യ സാറാമ്മ മാത്യൂസ് (84) നിര്യാതയായി. സംസ്‌ക്കാരം നവംബര്‍ 30 ശനിയാഴ്ച 11.30-ന് റാന്നി കണ്ണമ്പള്ളി സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍.