കൊച്ചി: ശബരിമല പ്രവേശന വിഷയത്തില്‍ യാതൊരു ഗൂഢാലോചനയുമില്ലെന്നും സര്‍ക്കാര്‍ സംരക്ഷണം നല്‍കിയില്ലെങ്കില്‍ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യം ഫയല്‍ ചെയ്യുമെന്നും ബിന്ദു അമ്മിണി.