ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ എന്തും ആകാമെന്ന് കോണ്‍ഗ്രസ് കരുതരുത്. പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ വിമര്‍ശനവുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. മാര്‍ഷല്‍മാരുടെ ജോലി തടസ്സപ്പെടുത്തിയ വനിതാ അംഗങ്ങള്‍ മാപ്പ് പറയണം. ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഇത്രയും വലിയ ബാനറും പിടിച്ച് ട്രഷറി ബെഞ്ചിന്റെ മുന്നില്‍ വന്ന് ആരും പ്രതിഷേധിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ വിമര്‍ശനവുമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍
