കൊച്ചി: കനകമല ഐഎസ് കേസില്‍ ആറ് പേര്‍ കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി വിധിച്ചു . അവര്‍ക്കുള്ള ശിക്ഷ ബുധനാഴ്ച വിധിക്കും . കുറ്റ്യാടി സ്വദേശി എ​ന്‍.​കെ. ജാസിമിനെ കോടതി വെറുതെ വിട്ടു. 70 സാ​ക്ഷി​ക​ളെ കേ​സി​ല്‍ കോ​ട​തി വി​സ്ത​രി​ച്ചു.